Book Name in Malayalam : ഡീമോണിറ്റൈസേഷന്‍ സംഘടിത കുറ്റം നിയമാനുസൃത കൊള്ള
ഉള്ളടക്കത്തിലും അവതരണത്തിലും പ്രതിപാദനത്തിലും ഒരു പ്രൊഫഷണലിന്റെ ഗൗരവത്തോടും മെയ് വഴക്കത്തോടും കൂടി അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ നാടകീയമായി പിന്‍വലിച്ച കഥയും അതുമൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പൊതുവേയും കേരളത്തിനു പ്രത്യേകിച്ചും നേരിട്ട ആഘാതങ്ങളും അനുഭവങ്ങളും സമര്‍ത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു ബെന്നി ബഹനാല്‍ ഈ പുസ്തകത്തില്‍. Write a review on this book!. Write Your Review about Demonetisation Sanghaditha Kuttam Niyamanusrutha Kolla Other Information This book has been viewed by users 596 times