Book Image
  • Dr P Palpu Dharmabodhathil Jeevicha Karmayogi
  • back image of Dr P Palpu Dharmabodhathil Jeevicha Karmayogi

Dr P Palpu Dharmabodhathil Jeevicha Karmayogi

Publisher : Green Books
ISBN : 8184232489247-0
Language : Malayalam
Page(s) : 300
Condition : New
Rate this Book : no ratings yet, be the first one to rate this !

₹310.00
₹294.00

Book Name in Malayalam : ഡോ പി പല്‍പ്പു ധര്‍മ്മബോധത്തില്‍ ജീവിച്ച കര്‍മ്മയോഗി

മനുഷ്യത്വത്തിലുള്ള വിശ്വാസം ഭാവിയെക്കുറിക്കുന്ന അചഞ്ചലമായ പ്രതീക്ഷ പല്‍പ്പുവിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു.കുമാരനാശാ‌ന്‍ എന്നകവിയെ മലയാളത്തിനു നല്‍കുന്നതില്‍ നാരായണ ഗുരുവിനുള്ള ഭാഗധേയം ഡോ പല്‍പ്പുവിനുണ്ടായിരുന്നുവെന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കത്തുകളും ചരിത്രരേഖകളും ഉപാദാനമായി സ്വീകരിച്ചുകൊണ്ട് ചരിത്രരേഖകളുടെ ജീവാംശം ചോര്‍ന്നുപോകാതെ പ്രൊഫ എം കെ സാനുവിന്റെ തൂലിക ഒരു നിയോഗപൂര്‍ത്തിയിലെത്തുന്ന കാഴ്ചയാണ് ഈ പുസ്തകം. കേരള നവോത്ഥാനചരിത്രത്തിന്റെ പുനര്‍വായനയ്‌ക്ക് ഉപകരിക്കുന്ന രചന.
Write a review on this book!.
Write Your Review about Dr P Palpu Dharmabodhathil Jeevicha Karmayogi
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 754 times