Book Image
  • Enikkariyam Koottile Kili Padunnathenthinennu
  • back image of Enikkariyam Koottile Kili Padunnathenthinennu

Enikkariyam Koottile Kili Padunnathenthinennu

Publisher : DC Books
Language : Malayalam
Page(s) : 286
Condition : New
Rate this Book : no ratings yet, be the first one to rate this !

₹240.00
₹228.00

Book Name in Malayalam : എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്

ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മായ ആഞ്ചലേയയുടെ വിശ്വപ്രശസ്തമായ ആത്മകഥാപരമ്പരയിലെ ആദ്യപുസ്തകമായ ഐ നോ വൈ ദി കേജ്ഡ് ബേര്‍ഡ് സിങ്സിന്റെ മലയാള പരിഭാഷ.
മാതാ-പിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് മുത്തശ്ശിയുടെയും അമ്മാവന്റെയും കൂടെ ചെലവഴിച്ച ബാല്യകാലത്ത് നേരിട്ട വംശീയ അധിക്ഷേപങ്ങള്‍, അമ്മയുടെ കാമുകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിനുശേഷം ഏകാന്തജീവിതത്തിലെ അനുഭവങ്ങള്‍ അതിനുശേഷമുണ്ടായ പ്രണയവും ലൈംഗീക വേഴ്ചയും തന്റെ കുഞ്ഞിന്റെ ജനനവും വരെയുള്ള ഓര്‍മ്മകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Write a review on this book!.
Write Your Review about Enikkariyam Koottile Kili Padunnathenthinennu
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 423 times