Image of Book എന്റെ ബാല്യം
  • Thumbnail image of Book എന്റെ ബാല്യം
  • back image of എന്റെ ബാല്യം

എന്റെ ബാല്യം

ISBN : 9789385045646
Language :Malayalam
Edition : February 2016
Page(s) : 90
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Ente Balyam

“ ഒരു സന്ന്യാസി തന്റെ ഭൗതിക ജീവിതത്തെ എന്തിന് എങ്ങനെ ഉപേക്ഷിക്കുന്നു എന്നറിയാന്‍ എല്ലാവര്‍ക്കും താല്പര്യം കാണും. ആ താല്പര്യത്തോടെയാണ് സ്വാമി അവ്യയാനന്ദയുടെ എന്റെ ബാല്യം എന്ന പുസ്തകം വായിക്കാനായി കൈയിലെടുത്തത്. ഭൗതികതയുടെയും ആത്മീയതയുടെയും അതിരുകള്‍ എവിടെയാണ് എന്നാണ് ആദ്യമായി അന്വേഷിച്ചത്. ജീവിതത്തിന്റെ ഏത് ദശാസന്ധികളില്‍വെച്ചാണ് സ്വാമി അവ്യയാനന്ദ ഭൗതിക ജീവിതം ഉപേക്ഷിച്ച് ആത്മീയതയുടെ ജ്ഞാന മണ്ഡലത്തില്‍ പ്രവേശിച്ചത്?“
എം.മുകുന്ദന്‍
Write a review on this book!.
Write Your Review about എന്റെ ബാല്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1357 times