Book Image
  • Ente Ittavattangal
  • back image of Ente Ittavattangal

Ente Ittavattangal

Publisher : Paridhi Publications
Language : Malayalam
Page(s) : 70+
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : എന്റെ ഇട്ടാവട്ടങ്ങള്‍

ഭൂമി എപ്പൊഴും അതിന്റെ മാനുഷികതയെ പുതുക്കിക്കൊണ്ടിരിക്കുന്നു അന്തരാളത്തിന്റെ സമയ വിസ്തൃതിയില്‍ ലഘു സ്പന്ദനങ്ങളുടെ തീവ്ര ഘ്ടികാരങ്ങള്‍ ആകുന്നു രേഷ്മ പി യുടെ എന്റെ ഇട്ടാവട്ടങ്ങള്‍ഹൃദയത്തിന്റെ നീറ്റലുകളെ കൊണ്ട് സ്നേഹം അതിന്റെ പിറവിയും പിടച്ചിലും അറിയുന്നു. നിര്‍‌വ്വചിക്കാനാവാത്ത ആസക്തി കളെ പുഴയും പൂക്കളും വെയിലും വീടും റോഡും ഫേസ് ബുക്കും, നാമമാത്രമായ കഥാപാത്രങ്ങളും, പതികഥയും പാതി കടങ്കഥയുമാകുന്നു. തന്റേതുമാത്രമായ കവിതയുടെ സ്വകാര്യ വിസ്മയങ്ങള്‍ ഈ കവിതകളില്‍ ഉണ്ട്
ഡി വിനയ ചന്ദ്രന്‍(അവതാരികയില്‍ നിന്ന്)
Write a review on this book!.
Write Your Review about Ente Ittavattangal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1206 times