Book Image
  • Ente Priyappetta Osho Kadhakal

Ente Priyappetta Osho Kadhakal

Publisher : Silence Books
ISBN : 978-81-8265-222-4
Language : Malayalam
Page(s) : 400
Condition : New
Rate this Book : 3 based on 4 review(s)

₹225.00
₹214.00

Book Name in Malayalam : എന്റെ പ്രിയപ്പെട്ട ഓഷോ കഥകള്‍

നിങ്ങള്‍ ഒരു കഥ കേള്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ വിശ്രാന്തിയിലാവും. അതേ സമയം നിങ്ങളൊരു സിദ്ധാത്തെ കേള്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ പിരിമുറുക്കത്തിലായിത്തീരും. എന്താണോ നിങ്ങളില്‍ പിരിമുറുക്കത്തെ സൃഷ്ടിക്കുന്നത് അതിന് നിങ്ങളെ അധികമൊന്നും സഹായിക്കാനാവില്ല. ഒരു നീതികഥ ഒരിക്കലും നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിക്കുകയില്ല. എന്നാല്‍ അത് നിങ്ങളെ അപ്രതീക്ഷിതമായി പിടിച്ചടക്കും. അതു നിങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കും. ഉള്ളിന്റെയുള്ളില്‍ അതു നിങ്ങളെ സ്​പര്‍ശിക്കും. അതിനാല്‍ എനിക്ക് കഥകള്‍ പറയേണ്ടിവരുന്നു.-ഓഷോ
പുസ്തകത്തിന്റെ അവതാരികയില്‍ ലാല്‍ പറയുന്നു. പ്രഭാഷണങ്ങളില്‍ നിറയെ ഫലിതത്തോടൊപ്പം കഥകളും കാത്തുവച്ച മിസ്റ്റിക് ആയിരുന്നു ഓഷോ. അതു ചിലപ്പോള്‍ പുരാണങ്ങളില്‍ നിന്നാകാം, സെന്‍ ദര്‍ശനങ്ങളാകാം, സൂഫി കഥകളാകാം അല്ലെങ്കില്‍ സ്വയം ചമച്ചതാകാം. ബുദ്ധന്‍, മഹാവീരന്‍, ശങ്കരന്‍, മീര, ടാഗോര്‍, ഖലീല്‍ ജിബ്രാന്‍, ഗാര്‍ഗി, റാബിയ, ഇങ്ങനെ അനേകം കഥകളുണ്ട് ഈ പുസ്തകത്തില്‍.
Write a review on this book!.
Write Your Review about Ente Priyappetta Osho Kadhakal
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1275 times

Customers who bought this book also purchased
Ronald Reeganum Balan Mashum
₹85.00
₹81.00
Kariyachante Lokam
₹65.00
₹62.00
Ottagangal Parnja Kadha
₹40.00
₹38.00
Ente Priyappetta Osho Phalithangal
₹210.00
₹199.00
Agni Samanamaya Vachanangal
₹250.00
₹238.00
Malayalathinte Suvarnakathakal -Uroob
₹215.00
₹204.00
Njan Bharathamakunnu
₹50.00
₹47.00
Daivadasakam
₹30.00
₹28.00
Pottanattom
₹60.00
₹57.00
Hridayathinte Kayyoppu
₹90.00
₹85.00
OSHO - Therenjedutha Bhalithangal
₹180.00
₹171.00
OSHO - Therenjedutha Kathakal
₹170.00
₹161.00
Ningalute Anandam Kandethu
₹275.00
₹261.00