Image of Book ഇവാ‌ന്‍ ഇലിയിച്ചിന്റെ മരണം
  • Thumbnail image of Book ഇവാ‌ന്‍ ഇലിയിച്ചിന്റെ മരണം
  • back image of ഇവാ‌ന്‍ ഇലിയിച്ചിന്റെ മരണം

ഇവാ‌ന്‍ ഇലിയിച്ചിന്റെ മരണം

Publisher :Green Books
Language :Malayalam
Page(s) : 75
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Evaan Iliachinte maranam

മരണമെന്ന ജീവിത യാഥാര്‍ത്ഥ്യത്തെ കുറിച്ച് ലിയോടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ ജീവിതദര്‍ശനമാണ് ‘ഇവാ‌ന്‍ ഇലിയിച്ചിന്റെ മരണം’ സങ്കല്‍പ്പങ്ങളുടെയും ഭാവനയുടെയും വലിയ ലോകത്തില്‍ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ നടക്കുന്നത്. എന്നാല്‍ ജീവിതം ഓര്‍ക്കാപ്പുറത്തെവിടെയോ കൊഴിഞ്ഞു വീഴുമ്പോള്‍ ഒരു ദര്‍ശനവും മരണത്തെ അഭിമുഖീകരിക്കുന്ന്വന്റെ ഉത്കണ്ഠയ്ക്ക് ശമനമാകുന്നില്ല. മരണ്‍ത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ അവസാനിക്കുന്നത് മരണത്തോടെയാണെന്നും ജീവിതം ജീവിച്ചു തീരുമ്പോഴാണ് ഉത്കൃഷ്ടമായൊരു ദര്‍ശനം പിറവിയെടുക്കുന്നതെന്നും ടോള്‍സ്റ്റോയി നമ്മെ പഠിപ്പിക്കുന്നു.
Write a review on this book!.
Write Your Review about ഇവാ‌ന്‍ ഇലിയിച്ചിന്റെ മരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1150 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00