Book Image
  • Evante Katha
  • back image of Evante Katha

Evante Katha

Publisher : Lipi Publications
ISBN : 9788188018369
Language : Malayalam
Page(s) : 120
Condition : New
Rate this Book : 2 based on 4 review(s)

₹85.00
₹81.00

Book Name in Malayalam : ഇവാന്റെ കഥ

വിശ്വവിഖ്യാതനായ റഷ്യന്‍ നോവലിസ്റ്റ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ നോവലാണ് ഇവാന്റെ കഥ(Ivan The Fool). അധികാരത്തിലും പണത്തിലും ഭ്രമം തോന്നാത്ത, അധ്വാനത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കുന്ന ഇവാന്‍ ഒരു വിഡ്ഢിയാണെന്ന് പലരും കരുതി. ഇവാനെ നശിപ്പിക്കാനെത്തുന്ന പിശാചുക്കളും ഇവാനും തമ്മിലുള്ള ഏറ്റുമുട്ടലുകളും സംഭവങ്ങളുടെ നാടകീയപരിണാമങ്ങളും രസകരമായി വര്‍ണ്ണിച്ചിരിക്കുന്നു.നന്മയുടെ ആത്യന്തിക വിജയം പ്രഖ്യാപിക്കുന്ന മനോഹരമായ കൃതി.
Write a review on this book!.
Write Your Review about Evante Katha
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 258 times