Book Image
  • Ganthi Chickens

Ganthi Chickens

Publisher : Saikatham Books
ISBN : 2022-7-12-1000
Language : Malayalam
Page(s) : 80
Condition : New
Rate this Book : no ratings yet, be the first one to rate this !

₹60.00
₹57.00

Book Name in Malayalam : ഗാന്ധി ചിക്കന്‍സ്

കണ്ണുകളില്‍ രൗദ്രവും ചുണ്ടില്‍ ഹാസ്യവും വിരിയുന്ന വേട്ടക്കൊരു മകന്റെ രൂപമാണ് സന്തോഷ് വര്‍മയുടെ കഥകള്‍ ഓര്‍മിപ്പിക്കുന്നത്. ആധുനിക ലോകത്തിന്റെ കാപട്യങ്ങളിലേക്ക് ആഞ്ഞുവെട്ടാനും കപടവേഷങ്ങളെ നോക്കി പരിഹസിക്കാനും ഒരേ സമയം അവയ്ക്ക് കഴിയുന്നു.
എം.ജി ശശിഭൂഷന്‍
സത്യവും നന്മയും മുറുകെപ്പിടിച്ച് ജീവിക്കുന്ന ഒരു മനുഷ്യനെ ആഗോളവത്കരണ എങ്ങനെ വരിഞ്ഞുമുറുക്കുന്നുവെന്ന് കാണിച്ചു തരുന്നു ഗാന്ധി ചിക്കന്‍സ് എന്ന സമാഹാരം.
നിലവിലിരിക്കുന്ന രാഷ്ട്രീയവായനകളെ അപനിര്‍മിക്കുന്ന കഥകള്‍
Write a review on this book!.
Write Your Review about Ganthi Chickens
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 664 times