Book Image
  • GERMINAL
  • back image of GERMINAL

GERMINAL

Publisher : Chintha Publications
Language : Malayalam
Page(s) : 350
Condition : New
Rate this Book : no ratings yet, be the first one to rate this !

₹300.00
₹285.00

Book Name in Malayalam : ജെര്‍മിനല്‍

ഫ്രഞ്ച് ഭാഷയിലുണ്ടായ ഏറ്റവും മികച്ച 10 സഹിത്യ സൃഷ്ടികളില്‍ ഒന്നായി പരിഗണിക്ക പ്പെടുന്ന കൃതി.എക്കാലത്തെയും അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ സുവിശേഷവും വിശ്വാസ പ്രമാണവുമാറിയ കൃതി. ഈകൃതി ഫ്രാ‌ന്‍സിലെ കല്‍ക്കരി ഖനികളെയും അവിടുത്തെ ആനുകാലിക പ്രശ്നങ്ങളെയും സമര സംഘര്‍ഷങ്ങളെയും പ്ശ്ചാത്തലമാക്കിയിരിക്കുന്നു ഒന്നര നൂറ്റാണ്ടുമു‌ന്‍പ് രചിച്ച ഈ കൃതി. അധുനിക യുഗത്തിലും കാലിക പ്രസക്തി ഒട്ടും നഷ്ടപ്പെടാത്ത വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്.
Write a review on this book!.
Write Your Review about GERMINAL
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1289 times