Book Image
  • Idathu Pakshamlaingeekatha Zakkariya

Idathu Pakshamlaingeekatha Zakkariya

Publisher : Mathrubhumi Books
ISBN : 978-81-8264-852-4
Language : Malayalam
Edition : 2010
Page(s) : 128
Condition : New
Rate this Book : no ratings yet, be the first one to rate this !

₹75.00
₹71.00

Book Name in Malayalam : ഇടതുപക്ഷം ലൈംഗികത സക്കറിയ

ദമ്പതികള്‍ ഒന്നിച്ചു യാത്രചെയ്യുമ്പോള്‍പോലും വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സദാചാരപ്പോലീസുള്ള കേരളത്തില്‍ , കൊലപാതകത്തിന്റെയും കൈയേറ്റത്തിന്റെയും ഇടയ്ക്കുള്ള അതിര്‍ത്തിരേഖ ഒരു വാള്‍ത്തലപോലെ നേര്‍ത്തുവരികയാണെന്ന മാരകസത്യത്തിനുനേരെ വിരല്‍ചൂണ്ടുന്ന ലേഖനങ്ങളും സംഭാഷണങ്ങളും കുറിപ്പുകളും. സക്കറിയയുടെ പ്രസക്തമായ ഇടപെടലുകളിലൂടെ കമ്യൂണിസവും ലൈംഗികതയും കപടസദാചാരവും ചര്‍ച്ചചെയ്യപ്പെടുന്ന ഈ പുസ്തകത്തില്‍ സാറാ ജോസഫ് , ടി.പി. രാജീവന്‍, വി.സി. ശ്രീജന്‍, സിവിക് ചന്ദ്രന്‍ , സി.എസ്. വെങ്കിടേശ്വരന്‍ , എന്‍.കെ. രവീന്ദ്രന്‍, അഡ്വ. അനില്‍ ഐക്കര , ജോളി ചിറയത്ത് തുടങ്ങിയവര്‍ പ്രതികരിക്കുന്നു . ഒപ്പം എ.കെ. അബ്ദുല്‍ ഹക്കീം, കെ.എം. വേണുഗോപാല്‍,എ. സജീവന്‍ , പി.എം. ബിനുകുമാര്‍ എന്നിവര്‍ നടത്തിയ അഭിമുഖങ്ങളും.
Write a review on this book!.
Write Your Review about Idathu Pakshamlaingeekatha Zakkariya
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 605 times