Book Image
  • Ishal Nilaav
  • back image of Ishal Nilaav

Ishal Nilaav

Publisher : Lipi Publications
Language : Malayalam
Page(s) : 115
Condition : New
Rate this Book : 3 based on 1 review(s)

₹100.00
₹95.00

Book Name in Malayalam : ഇശല്‍ നിലാവ്

ഇശലുകളാണ്‌ മാപ്പിളപ്പാട്ടുകളെ ഇതര ഗാനശാഖകളില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നത്. ഒരു പ്രത്യേക ഇശലില്‍ തുടങ്ങുന്ന പാട്ട് അത്യന്തം ജനകീയമാകുമ്പോള്‍ അതിന്റെ തുടക്കപദങ്ങള്‍ തന്നെ മറ്റൊരു ഇശലില്‍ പരിവര്‍ത്തനപ്പെടുത്തുന്ന മസ്മരികത ഈ പാട്ടൂ വിഭാഗത്തിനുണ്ട്. ഭക്തിഗാനങ്ങളുന്‍ വീരഗാഥകളു മൈത്രീഗാനങ്ങളും കത്തുപാട്ടുകളും അടക്കം 111 പാട്ടുകളാണ്‌ ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 50 വര്‍ഷത്തോളം പാട്ട‌രങ്ങില്‍ ഒരു നിലാവായി വാണ ഈ സുല്‍ത്താന്റെ ഗായകസിദ്ധിയും പാട്ടുകൂട്ടത്തിന്റെ സംഘാടക ശേഷിയും കേരളീയരെ ബോദ്ധ്യ പ്പെടുത്തിയിട്ടുണ്ടെങ്കിലും വി എം കുട്ടി എഴുതിയ്സ്പട്ടുകള്‍ ഒരുമിച്ച് ഒരു പുസ്തകത്തില്‍ വരുന്നത് ആദ്യമായാണ്‌. സ്വന്തം സര്‍ഗ്ഗാദ്മകതയ്‌ക്ക് കഴിയുന്ന തരത്തില്‍ ഈ പാട്ടുകളിലെല്ലാം കവിത കലര്‍ത്താന്‍ വി എം കുട്ടിക്ക് കഴിഞിട്ടുണ്ട്
Write a review on this book!.
Write Your Review about Ishal Nilaav
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 657 times