Book Image
  • Jaalaka Pazhuthiloode
  • back image of Jaalaka Pazhuthiloode

Jaalaka Pazhuthiloode

Publisher : Lipi Publications
Language : Malayalam
Page(s) : 100
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ജാലക പഴുതിലൂടെ

ആശയ സമ്പന്നതയും അകൃത്രിമ സൗന്ദര്യവുമാണ്‌ ശശിധരന്‍ ഫാറോക്കിന്റെ കവിതകളുടെ മുഖമുദ്ര അവ നേരിന്റെ നേര്‍ക്കാഴ്ചകളാണ്‌ നന്മ നിറഞ്ഞ കുട്ടികവിതകളും ചന്തം ചാര്‍ത്തുന്ന 47 കവിതകളുമടങ്ങിയ ഈ സമാഹാരം വ്യത്യസ്ഥമായ പാരായണസുഖം പ്രദാനം ചെയ്യുന്നു. യന്ത്രങ്ങള്‍ ബന്ധങ്ങളെ നിയന്ത്രിക്കുന്ന വര്‍ത്തമാന കാലത്ത് ഹൃദയം ഹൃദയത്തോട് സം‌വദിക്കുന്ന വിരുതാണ്‌ കവിതയെന്ന നീരീക്ഷണത്തെ അടിവരയിടുന്നു ജാലക പഴുതിലൂടെ
Write a review on this book!.
Write Your Review about Jaalaka Pazhuthiloode
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 976 times