Book Image
  • Jalatharangam

Jalatharangam

Publisher : Poorna Publications
ISBN : 8171805701
Language : Malayalam
Edition : 2013
Page(s) : 96
Condition : New
Rate this Book : 3 based on 22 review(s)

₹70.00
₹66.00

Book Name in Malayalam : ജലതരംഗം

കഥയെഴുത്തിന്റെ രാജശില്പി എസ്. കെ. പൊറ്റെക്കാട്ടിന്റെ ഏഴു കഥകളുടെ സമാഹാരമാണ് ജലതരംഗം. ഭാവാത്മകതയുടെ മാരിവില്‍ സൗന്ദര്യവും ഭാഷയുടെ ലാളിത്യവുംകൊണ്ട് ശില്പഭംഗിയാര്‍ന്ന ഓരോ കഥയും വായനക്കാരില്‍ സുഖദമായ ഒരനുഭവമാക്കി മാറ്റുന്നുണ്ട്. മുക്കാല്‍നൂറ്റാണ്ടു മുന്‍പ് എഴുതിയ കഥകളുടെ ആവിഷ്‌കാരസൗന്ദര്യം കാലത്തിനു മായ്ക്കാന്‍ കഴിയാത്ത ചുമര്‍ചിത്രങ്ങളാണ്. അളന്നുതിട്ടപ്പെടുത്താന്‍ കഴിയാത്ത മനുഷ്യരുടെ മനോവ്യാപാരത്തിന്റെ സൂക്ഷ്മാംശങ്ങളുടെ വിസ്മയിപ്പിക്കുന്ന രചനാശൈലിയിലാണ് ഇതിലെ ഓരോ കഥയുടെയും ആവിഷ്‌കാരരീതി
Write a review on this book!.
Write Your Review about Jalatharangam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1241 times

Customers who bought this book also purchased
Kaiyezhuthum Thalelezhuthum
₹25.00
₹24.00
Pallikkenthinu Pallikkoodam
₹50.00
₹47.00
Vakkukalude Vismayam
₹140.00
₹133.00
Arudeyo Oru Nagaram
₹45.00
₹43.00
Enikkum Jeevikkanam
₹80.00
₹76.00
Know your Garden Plants
₹150.00
₹142.00
Play with Capital Letters
₹80.00
₹76.00
Shelter
₹60.00
₹57.00
Marichavar samsarikunath
₹110.00
₹104.00
Oru Thakkalikrishikarante Swapnam
₹120.00
₹114.00
Ronald Reeganum Balan Mashum
₹85.00
₹81.00
Ilapozhiyum Kalam
₹65.00
₹62.00
Jaran
₹95.00
₹90.00
Malayalathinte Suvarna Kadhakal- Sethu
₹170.00
₹161.00
Kariyachante Lokam
₹65.00
₹62.00