Book Name in English : Jalayuddhangal
വെള്ളത്തിനായുള്ള യുദ്ധങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു കാര്യമല്ല . അത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ് . ജലസമ്പന്നമായ ഭൂമിയില്‍ ജലക്ഷാമം വിതച്ച , ദുരയും ധൂര്‍ത്തും അനീതിയും സൃഷ്ടിച്ച വെള്ളത്തിനായുള്ള യുദ്ധങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു . ജലസമൃദ്ധിയെ തിരിച്ചുപിടിക്കാന്‍ നമുക്ക് ജലചാക്രികതയ്‌ക്കൊത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്.Write a review on this book!. Write Your Review about ജലയുദ്ധങ്ങള്‍ Other InformationThis book has been viewed by users 725 times