Book Name in Malayalam : ജെ എന്‍ യു വിലെ ചുവര്‍ ചിത്രങ്ങള്‍
ഇന്ത്യന്‍ ധൈഷണിക ജീവിതത്തിന്റെ കേന്ദ്രമായി നാലുപതിറ്റാണ്ട് പിന്നിട്ട ജെ.എന്‍.യു വില്‍ ചെലവഴിച്ച വര്‍ഷങ്ങളുടെ ഓര്‍മകളാണീ പുസ്തകം. രാഷ്ട്രീയ സംത്രാസവും ബൗദ്ധികാന്വേഷണങ്ങളും സാസ്കാരിക വൈവിധ്യവും സ്വതന്ത്ര്യവാഞ്ഛയും പോരാട്ടവീര്യവും
സര്‍വ്വോപരി നൈതികബോധ്യങ്ങളും മുഖമുദ്രയായൊരു ക്യാമ്പസ് ജീവിതത്തിന്റെ വൈകാരികതയും വൈചാരികതയും ഇതിലുണ്ട്. ഈ.എന്‍.യുവിനെ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ പരസ്യമായി ഇറങ്ങിത്തിരിച്ച ഇന്നത്തെ സാഹചര്യത്തില്‍ ഈ പുസ്തകത്തിന് സവിശേഷമായ പ്രസക്തിയുണ്ട്. മനം തുറക്കുന്ന ദരിദ്രനോടും പീഡിതനോടും തന്മീയഭാവം പകര്‍ന്നു നല്‍കുന്ന അറിവും രാഷ്ട്രീയവും സര്‍ഗ്ഗതീവ്രതയും ഇഴുകിച്ചേരുന്ന വിദ്യാഭ്യാസം സുസാധ്യമാണെന്ന് എഴുത്തുകാരന്‍ അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടതിന്റെ സാക്ഷ്യമൊഴിയാണിത്. Write a review on this book!. Write Your Review about JNU vile Chuvarchithragal Other Information This book has been viewed by users 641 times