Image of Book കടല്‍ മലയോട് പറഞ്ഞത്‌
  • Thumbnail image of Book കടല്‍ മലയോട് പറഞ്ഞത്‌

കടല്‍ മലയോട് പറഞ്ഞത്‌

ISBN : 9788182647190
Language :Malayalam
Edition : 2009
Page(s) : 83
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Kadal Malayodu Paranjathu

ഫാദര്‍ ആന്റണി തദേവൂസ് വെള്ളാനിക്കല്‍ കുമ്പസാരക്കൂട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി . താന്‍ ബൈബിള്‍ നാടകത്തിനുവേണ്ടി തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ തന്റേയും ദൈവത്തിന്റെയും നിയന്ത്രണങ്ങള്‍ വിട്ടുപേക്ഷിച്ച് സാത്താന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയരായിക്കഴിഞ്ഞു. എഴുതാത്ത നാടകത്തിന്റെ പേരില്‍ മാറിപ്പോയ മനുഷ്യര്‍ .... ഒരു വൈദികന് മനുഷ്യനെ നിത്യമായി കാത്തുരക്ഷിക്കാനാവില്ലെന്ന് ഞാനറിയുന്നു . മാതൃഭൂമി ബുക്‌സ് നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണാര്‍ഹമായ അത്യന്തം വികാര തീവ്രമായ നോവല്‍.
Write a review on this book!.
Write Your Review about കടല്‍ മലയോട് പറഞ്ഞത്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1674 times