Book Name in English : Kadal Marubhoomiyile Veedu
തലക്കെട്ടുകളുടെ അമൂര്‍ത്ത ഭാവങ്ങള്‍, അസ്പഷ്ട ചിന്തകള്‍, ചെറുപ്രതീതികള്‍, സംവാദസന്നദ്ധമാല്ലാത്ത സ്വകാര്യ വിചാരങ്ങള്‍, ഇവയുടെ ഇരിപ്പ്
ശിഹാബുദ്ദീന്റെ അകങ്ങളില്‍ ഉണ്ട്. ഇവ കഥകളായി വളരേണ്ടതില്ല.
കടല്‍മരുഭൂമിയിലെ വീട് കവിതയായി നില നില്ക്കു കയാണ്. അവയോടുള്ള സത്യസന്ധമായ സമീപനം എന്ന നിശ്ചയമാണ് ശിഹാബുദ്ദീന്. വായനക്കാരുടെ എഴുതാതെ പോയ ആത്മകഥയിലെ വചസ്സുകളാണ് ഈ കവിതാ പുസ്തകം.
റാസ്സ്ബെറിയുടെ പതിനൊന്നാമത്തെ പുസ്തകം.
Write a review on this book!. Write Your Review about കടല്‍മരുഭൂമിയിലെ വീട് Other InformationThis book has been viewed by users 1770 times