Image of Book കടലും കരളും
  • Thumbnail image of Book കടലും കരളും
  • back image of കടലും കരളും

കടലും കരളും

ISBN : 9798188014926
Language :Malayalam
Page(s) : 115
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Kadalum Karalum

ഹംസക്കോയക്ക് ഹൃദയമുണ്ടെന്ന് മമ്മതിന്റെ ഭാര്യ കതീശയല്ലാതെ വേറെയാരെങ്കിലും പറയുമോയെന്ന് സംശയമാണ്‌. രാത്രിയില്‍ കടലുമായി മല്ലിട്ടുകഴിയുന്നോരു ഭര്‍ത്താവില്‍ നിന്ന് നേടാന്‍ കഴിയാത്തവയെല്ലാം അവള്‍ നേടിയത് ആമനുഷ്യനില്‍ നിന്നാണ്‌. ദാഹിച്ചുവലയുന്ന ഒരു പെണ്ണിന്‌ എന്നുമെന്നുമധുരം കലര്‍ന്ന മുന്തിരിച്ചാറ് കുടിക്കാന്‍ കൊടുക്കുന്ന കൈകള്‍മറക്കാന്‍ കഴിയുമോ അഭ്രപാളിയില്‍ അനേകജീവിതങ്ങള്‍ പകര്‍ത്തിയ ശ്രീകുമാരന്‍ തമ്പിയുടെ നോവല്‍
Write a review on this book!.
Write Your Review about കടലും കരളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1818 times

Customers who bought this book also purchased