Image of Book കഥകളിയുടെ രംഗപാഠചരിത്രം
  • Thumbnail image of Book കഥകളിയുടെ രംഗപാഠചരിത്രം

കഥകളിയുടെ രംഗപാഠചരിത്രം

ISBN : 8182644585
Language :Malayalam
Page(s) : 256
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Kadhakaliyude Ramgapatacharithram

കഥകളിയെക്കുറിച്ച് ആധുനികാര്‍ഥത്തിലുള്ള ചരിത്രബോധത്തോടെ എഴുതിയ പ്രഥമ കൃതി . പല ഘട്ടങ്ങളിലൂടെ വളര്‍ന്നുവന്ന കഥകളിയെ പരിണാമപ്രക്രിയയില്‍ത്തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത . ഒരുപാട് വിചാരസാധ്യതകള്‍ക്ക് വാതില്‍ തുറക്കുകയും , പഴയ പല വിചാരങ്ങളെയും തിരുത്തിക്കുറിക്കുകയും ചെയ്യുന്ന ഈ കൃതി നമ്മുടെ കലാചരിത്രചിന്തയിലെ അതിപ്രധാനമായ സംഭാവനയാണ്.
Write a review on this book!.
Write Your Review about കഥകളിയുടെ രംഗപാഠചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1451 times