Book Image
  • Kadhayude Jalasayam
  • back image of Kadhayude Jalasayam

Kadhayude Jalasayam

Publisher : Green Books
Language : Malayalam
Edition : 2014
Page(s) : 110
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : കഥയുടെ ജലാശയം

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു . അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി . ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി . അന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശബ്ദം കുറച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ് . സി . പി . എമ്മുകാരുടെ തീവ്രവാദ രാഷ്ട്രീയക്കാരുടെ അപ്രത്യക്ഷപ്പെടവലുകള്‍ , യൂസഫ് എന്ന നക്‌സലൈറ്റുകാരനെ ഉരുട്ടിയ വര്‍ത്തമാനം - ആ ഇരുണ്ട നാളുകളില്‍ എന്റെയുള്ളിലും ഭീതി നിറഞ്ഞിരുന്നു . ഇത്തരം പിറുപിറുക്കലുകള്‍ കേട്ടുകൊണ്ടാണ് എന്റെ രാഷ്ട്രീയ ബോധം വളരുന്നത് .
Write a review on this book!.
Write Your Review about Kadhayude Jalasayam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1165 times