Image of Book കളിയെഴുത്തിന്റെ സൗന്ദര്യം
  • Thumbnail image of Book കളിയെഴുത്തിന്റെ സൗന്ദര്യം
  • back image of കളിയെഴുത്തിന്റെ സൗന്ദര്യം

കളിയെഴുത്തിന്റെ സൗന്ദര്യം

ISBN : 9788120044388
Language :Malayalam
Edition : Oct 2018
Page(s) : 118
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Kaliyezhuthinte Soundaryam

ലോകത്തിലെ പ്രശസ്തങ്ങളായ കായികവേദികളിൽ നിന്നും ലോകകപ്പ് മത്സരങ്ങളും കായിക മത്സരങ്ങളും മലയാളികൾക്കായി റിപ്പോർട്ടുചെയ്തുവന്ന മികച്ച കളിയെഴുത്തുകാരനും ഗ്രന്ഥകാരനുമാണ് ഡോ മുഹമ്മദ് അഷ്‌റഫ്. അദ്ദേഹത്തിന്റെ കളിയെഴുത്ത് ജീവിതത്തിലുണ്ടായ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. കളിയെഴുത്തിന്റെ സൗന്ദര്യം അനുഭവിപ്പിക്കുന്ന വിവരണകലയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.
Write a review on this book!.
Write Your Review about കളിയെഴുത്തിന്റെ സൗന്ദര്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 586 times

Customers who bought this book also purchased