Book Image
  • Kalushithakalam
  • back image of Kalushithakalam

Kalushithakalam

Publisher : Green Books
ISBN : 8188582263
Language : Malayalam
Edition : 2008
Page(s) : 50+
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : കലുഷിതകാലം

വീടുകള്‍ക്ക് തീപിടിക്കുന്നു. പുലര്‍കാലങ്ങളില്‍ കാക്കകളായ കാക്കകളൊക്കെ കൊക്കായി മാറുന്നു. ഒരിക്കല്‍ ചരിത്രത്തോടു തോറ്റു മടങ്ങിയവരൊക്കെ ഇപ്പോള്‍ കൂട്ടത്തോടെ തിരിച്ചു വരുന്നു. ഇത് അധിനിവേശത്തിന്റെ കലുഷിതകാലം. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും ചലനങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് പുലര്‍കാലങ്ങളില്‍ ഉണര്‍ന്നിരുന്നുകൊണ്ട് കവി ക്ഷോഭപര്‍വ്വങ്ങള്‍ രചിക്കുന്നു. എസ്. രമേശന്റെ 33 പുതിയ കവിതകള്‍.
Write a review on this book!.
Write Your Review about Kalushithakalam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1234 times