Image of Book കരഞ്ഞുപെയ്യുന്ന ഓര്‍മ്മകള്‍
  • Thumbnail image of Book കരഞ്ഞുപെയ്യുന്ന ഓര്‍മ്മകള്‍

കരഞ്ഞുപെയ്യുന്ന ഓര്‍മ്മകള്‍

Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Karanju Peyyunna Ormakal

കരഞ്ഞു പെയ്യുന്ന ഓര്മ്മെകള്‍

മനുഷ്യ ജീവിതങ്ങളുടെ ജീവസ്സുറ്റ നേര്ക്കാ ഴ്ചകളുടെ അക്ഷരാവിഷ്‌കാരമാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. അക്ഷരമറിയാവുന്ന ആര്ക്കും വായിച്ചാസ്വദിക്കാവുന്ന രീതിയിലാണ് കഥകളുടെ രചനാശൈലി. അനാവശ്യമായ ആര്ഭാ ടങ്ങളോ, വിവരണങ്ങളുടെ ദുര്മേിദസ്സുകളോ ഇല്ലാതെ ഭാഷയുടെ കാതല്കൊകണ്ടു നിര്മ്മി ക്കപ്പെട്ടവയാണ് ശില്പഭംഗിയാര്ന്ന ഇതിലെ കഥകള്‍. ജീവിതത്തിന്റെ വഴിയോരങ്ങളില്‍ കണ്ടുമുട്ടുന്ന പരിചിതമുഖങ്ങളാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ പട്ടിണിയും ദാരിദ്ര്യവും പകയും പരദൂഷണവും കുശുമ്പും കുന്നായ്മയുമെല്ലാം ചേരുംപടി ചേര്ത്ത് , അനുവാചകന് അവാച്യമായ അനുഭൂതിപകരുംവിധം വായനാസുഖം നല്കുകയെന്ന കര്മ്മം് നിര്‌വഹിച്ചിരിക്കുകയാണ് ഗ്രന്ഥകര്‍ത്താ വ് ഈ കൃതിയിലൂടെ
Write a review on this book!.
Write Your Review about കരഞ്ഞുപെയ്യുന്ന ഓര്‍മ്മകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 677 times