Book Image
  • Kasthoori Rangan Report Vayichuvo

Kasthoori Rangan Report Vayichuvo

Publisher : Poorna Publications
Language : Malayalam
Page(s) : 192
Condition : New
Rate this Book : no ratings yet, be the first one to rate this !

₹150.00
₹142.00

Book Name in Malayalam : കസ്തൂരി രംഗ‌ന്‍ റിപ്പോര്‍ട്ടു് വായിച്ചുവോ

പശ്ചിമഘട്ട സംരക്ഷണത്തിനായി ഒരു ദീര്‍ഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രൊഫ. മാധവ്‌ ഗാഡ്‌ഗില്‍ അദ്ധ്യക്ഷനായ പശ്ചിമഘട്ട വിദഗ്‌ധ പാനല്‍ രൂപീകരിക്കുകയുണ്ടായല്ലോ. എന്നാല്‍, ആ വിദഗ്‌ധസംഘത്തിന്റെ പഠന റിപ്പോര്‍ട്ട്‌ പശ്ചിമഘട്ട വനമേഖലകളില്‍ അധിവസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളില്‍ ആശങ്കകളുണ്ടാക്കി. ഇത്തരം ആശങ്കകള്‍കൂടി പരിഗണിച്ച്‌ സമഗ്രമായും ഫലവത്തായും വിദഗ്‌ധസമിതി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനുള്ള ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഡോ. കെ. കസ്‌തൂരിരംഗന്‍ അദ്ധ്യക്ഷനായി ഒരു ഉന്നതതല വര്‍ക്കിംഗ്‌ ഗ്രൂപ്പിന്‌ രൂപം നല്‍കുകയും പ്രസ്‌തുത ഉന്നതതലഗ്രൂപ്പ്‌ അവരുടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച്‌ വ്യാപകമായ ചര്‍ച്ചകളും തര്‍ക്കവിതര്‍ക്കങ്ങളും കേരളത്തിലുടനീളം നടക്കുമ്പോഴും, സംവാദങ്ങളുടെ ഗുണപരതയെ സ്വാധീനിക്കുംവിധം റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ മലയാളിക്ക്‌ ലഭ്യമായിരുന്നില്ല. ഒരു ഘട്ടത്തില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ വായിച്ചിട്ടുണ്ടോ എന്ന്‌ ബഹു. ഹൈക്കോടതിപോലും ചോദിക്കുന്ന അവസ്ഥയുണ്ടായി. അപ്പോഴും ജനങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കാണാതെ സംഭീതരായിത്തന്നെ തുടര്‍ന്നു. ഈ കുറവ്‌ പരിഹരിക്കാനുള്ള ഒരെളിയ ശ്രമമാണ്‌ ഇന്‍ഫോഫ്രണ്ട്‌ പബ്ലിക്കേഷന്‍സ്‌ ഈ തര്‍ജമയിലൂടെ നടത്തുന്നത്‌.
Write a review on this book!.
Write Your Review about Kasthoori Rangan Report Vayichuvo
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 702 times

Customers who bought this book also purchased
Kazhchavattam
₹85.00
₹81.00
Padachonte Thirakkathakal
₹75.00
₹71.00
Chiriyude Kaosalam
₹80.00
₹76.00
Mukesh Kathakal
₹160.00
₹152.00
Chirikku Pinnil
₹150.00
₹142.00
Reverse Clap
₹100.00
₹95.00