Image of Book കഥയില്ലാത്തവന്റെ കഥ
  • Thumbnail image of Book കഥയില്ലാത്തവന്റെ കഥ
  • back image of കഥയില്ലാത്തവന്റെ കഥ

കഥയില്ലാത്തവന്റെ കഥ

Publisher :Green Books
ISBN : 9789380884202
Language :Malayalam
Page(s) : 300
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Rs 400.00
Rs 380.00

Book Name in English : Kathayillathavante Katha

നിറവാര്‍ന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാ‌ന്‍ ശീലിച്ച ഒരാള്‍. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി. കുഞ്ഞിരാമ‌ന്‍നായരുടെ കവിയുടെ കാല്‍പാടുകള്‍പോലെ, ജീവിതത്തിന്റെ പ്രകാശഗോപുരവുമായി എം.എ‌ന്‍. പാലൂര്‍ നടന്നുവരുന്നു.
Write a review on this book!.
Write Your Review about കഥയില്ലാത്തവന്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3980 times

Customers who bought this book also purchased