Image of Book കാവേരിയോടൊപ്പം എന്റെ യാത്രകള്‍
  • Thumbnail image of Book കാവേരിയോടൊപ്പം എന്റെ യാത്രകള്‍
  • back image of കാവേരിയോടൊപ്പം എന്റെ യാത്രകള്‍

കാവേരിയോടൊപ്പം എന്റെ യാത്രകള്‍

ISBN : 9789390234110
Language :Malayalam
Edition : May 2018
Page(s) : 452
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 520.00
Rs 468.00

Book Name in English : Kaveriyodoppam Ente Yaathrakal

”കര്‍ണാടകത്തിലെ തലക്കാവേരി മുതല്‍ തമിഴ്‌നാട്ടിലെ പുംപുഹാര്‍ വരെ, കാവേരീതീരങ്ങളിലൂടെയുള്ള യാത്രകളുടെ അതീവഹൃദ്യമായൊരു ആഖ്യാനമാണിത്. ഒരു ചരിത്രഗവേഷകന്റെ തയ്യാറെടുപ്പുകളോടെയാണ് ഒ.കെ. ജോണിയുടെ ഈ യാത്ര. ഒരു അലസയാത്രികന് കാണാന്‍ കഴിയാത്ത മറ്റൊരു ലോകത്തെ ഈ എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നു. കാവേരിയൊഴുകുന്ന ദേശങ്ങളുടെ നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച ചരിത്രപ്പഴമയും സാംസ്‌കാരികപ്പെരുമയുമാണ് ജോണി വരച്ചുവെക്കുന്നത്. യാത്രാവിവരണത്തെ സാംസ്‌കാരിക ചരിത്രത്തിന്റെ തലത്തിലേക്കുയര്‍ത്തുന്ന സാര്‍ഥകമായ ഒരു രചനാരീതിയാണിത്.”
എം.പി. വീരേന്ദ്രകുമാര്‍
Write a review on this book!.
Write Your Review about കാവേരിയോടൊപ്പം എന്റെ യാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2931 times

Customers who bought this book also purchased