Image of Book Kavithapparathi
  • Thumbnail image of Book Kavithapparathi
  • back image of Kavithapparathi

Kavithapparathi

Publisher : Green Books
ISBN : 9789387331457
Language : Malayalam
Edition : January 2018
Page(s) : 120
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : കവിതപ്പരത്തി

കവിതപ്പരത്തി’യിലെ രചനകളിലൂടെ ശ്രീകൃഷ്ണദാസ് മാത്തൂർ വൈചിത്രത്തോളം ചെല്ലുന്ന മൗലികഭാവന കൊണ്ടും അപൂർവ പദസംയുക്തങ്ങളും ലുപ്തമോ ഗ്രാമീണമോ ആയ പ്രയോഗങ്ങളും വിളക്കിച്ചേർത്ത് വ്യത്യസ്തമായ ഒരു ഭാഷാരീതി കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും നിരീക്ഷിക്കുന്നതിലെ പുതുമ കൊണ്ടും തന്റേതു മാത്രമായ ഒരു കാവ്യസരണി നിർമ്മിക്കുന്നു. ഈ സമാഹാരത്തിൽ വായനക്കാരെ കാത്തു നിൽക്കുന്നത് സ്വകാര്യ പ്രേക്ഷണങ്ങളുടെ ഒരു കാല്പനികപ്രപഞ്ചമാണ്. - കെ.സച്ചിദാനന്ദൻ
Write a review on this book!.
Write Your Review about Kavithapparathi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 207 times