Book Name in Malayalam : കാവ്യവല്ലരി
കവിതയുടെ സഹായത്തോടെ ഏറെ ഉപകാരപ്രദമായ ചില സന്ദേശങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ഫാ. ജോസ് ഞാവള്ളില്‍ ഈ പുസ്തകത്തിലൂടെ. ആര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയും ആഖ്യാനശൈലിയും ഈ പുസ്തകത്തെ മറ്റു കവിതാസമാഹാരങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. വിശുദ്ധിയുടെ കൈയ്യൊപ്പുള്ള ചില നൂതന ചിന്തകള്‍ ഈ പുസ്തകത്തില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. Write a review on this book!. Write Your Review about Kavyavallari Other Information This book has been viewed by users 184 times