Image of Book കസന്‍‌ദ് സാക്കീസ് ജീവചരിത്രം കത്തുകള്‍ പഠനം
  • Thumbnail image of Book കസന്‍‌ദ് സാക്കീസ് ജീവചരിത്രം കത്തുകള്‍ പഠനം
  • back image of കസന്‍‌ദ് സാക്കീസ് ജീവചരിത്രം കത്തുകള്‍ പഠനം

കസന്‍‌ദ് സാക്കീസ് ജീവചരിത്രം കത്തുകള്‍ പഠനം

Publisher :Pappion
Language :Malayalam
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 275.00
Rs 247.00

Book Name in English : Kazand Zakis jeevacharithram Kathukal Padanam

ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ദാര്‍ശനിക ചിന്തയിലെ പ്രവാചക ശബ്ദമായിരുന്ന ഗ്രീക്ക് എഴുത്തുകാരന്‍ നിക്കോസ് കസന്‍‌ദ് സാക്കീസ് . സാക്കീസിന്റെ രചനാലോകത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം .
സാക്കീസിന്റെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ഗ്രന്ഥം .
സാക്കീസ് കുടുമ്പത്തിനും കാമുകിയ്ക്കും എഴുതിയ ഹൃദയസ്പര്‍ശിയായ കത്തുകള്‍
കൃതികളില്‍ നിന്നും തെരെഞ്ഞെടുത്ത ഭാഗങ്ങള്‍ .
സാക്കീസ് കൃതികളെ ആഴത്തില്‍ അപഗ്രഥിക്കുന്ന പഠനങ്ങള്‍ .
Write a review on this book!.
Write Your Review about കസന്‍‌ദ് സാക്കീസ് ജീവചരിത്രം കത്തുകള്‍ പഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1394 times