Book Image
  • KBS Childrens Series 18

KBS Childrens Series 18

ഒരു സംഘം ലേഖകര്‍

KBS Childrens Series 18
Collection of 4 books

Following are the 4 items in this package
Printed Book

Rs 310.00
Rs 279.00

1)  കുമാരനാശാന്റെ കുട്ടിക്കവിതകള്‍ by കുമാരനാശാന്‍

Rs 40.00
ഈ വല്ലിയില്‍ നിന്നു ചെമ്മേ-പൂക്കള്‍
പോവുന്നിതാ പറന്നമ്മേ!
തെറ്റി! നിനക്കുണ്ണി ചൊല്ലാം - നല്‍പൂ-
മ്പാറ്റകളല്ലേയിതെല്ലാം!
മലയാളസാഹിത്യത്തിന് ലഭിച്ച മുതല്‍ക്കൂട്ടാണ് ആശാന്റെ കുട്ടിക്കവിതകള്‍. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമാണ് ഈ ലഘുകവിതകള്‍.
കുമാരനാശാന്റെ കുട്ടിക്കവിതകള്‍

2)  കളിക്കളങ്ങളില്‍നിന്ന്‌ by ഡോ സുകുമാര്‍ അഴിക്കോട്

Rs 75.00
സാഹിത്യവിമര്‍ശകനും സാംസ്‌കാരിക നായകനുമായ സുകുമാര്‍ അഴീക്കോട് കളിക്കളത്തിലെ തന്റെ സജീവസാന്നിധ്യം അറിയിക്കുന്ന വ്യത്യസ്തമായ ലേഖനങ്ങളുടെ സമാഹാരം. കളിയെഴുത്തിലെ വേറിട്ട വായനാനുഭവം.
കളിക്കളങ്ങളില്‍നിന്ന്‌

3)  ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്‌ by കെ രാധാകൃഷ്ണന്‍

Rs 200.00
Rs 180.00
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്കായി . ലളിതമായ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന ഈ പുസ്തകം കുട്ടികളെ ഇരുത്തിവായിപ്പിക്കുക തന്നെ ചെയ്യും.
ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്‌

4)  മഹാകവി ഉള്ളൂര്‍ by മലയത്ത് അപ്പുണ്ണി

Rs 55.00
ആധുനിക കവിത്രയത്തില്‍ ഉജ്ജ്വലശബ്ദാഢ്യനെന്ന് അറിയപ്പെടുന്ന മഹാകവി ഉള്ളൂര്‍.എസ്.പരമേശ്വരയ്യരുടെ ജീവചരിത്രം കുട്ടികള്‍ക്കായി.
മഹാകവി ഉള്ളൂര്‍
Write a review on this book!.
Write Your Review about KBS Childrens Series 18
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 764 times