Book Image
  • KBS Childrens Series 8

KBS Childrens Series 8

ഒരു സംഘം ലേഖകര്‍

KBS Childrens Series 8

Collection of  5 books

Following are the 5 items in this package
Printed Book

Rs 325.00
Rs 292.00

1)  ബീര്‍ബല്‍ കഥകള്‍ by പി ഐ ശങ്കരനാരായണന്‍

Rs 110.00
Rs 99.00
അക്ബര്‍ രാജാവിന്റെ പ്രിയങ്കരനായ മന്ത്രി ബീര്‍ബലിന്റെ കഥകള്‍. കൗശലത്തിന്റേയും ഹാസ്യത്തിന്റേയും ബുദ്ധിയുടേയും സമ്മേളനം.
ബീര്‍ബല്‍ കഥകള്‍

2)  മുനിക്കഥകള്‍ by ഡോ കെ ശ്രീകുമാര്‍

Rs 85.00
കുട്ടികളില്‍ ധര്‍മബോധവും സൗശീല്യാദി ഗുണങ്ങളും വളര്‍ത്താന്‍ സഹായിക്കുന്ന മഹര്‍ഷിമാരുടെ കഥകള്‍
മുനിക്കഥകള്‍

3)  ജീവജാലകം by അഹമ്മദ്കുട്ടി കക്കോവ്‌

Rs 45.00
പ്രകൃതിയില്‍ നമുക്കു ചുറ്റും കാണുന്ന ജീവികളെക്കുറിച്ചു ചിന്തിക്കുക . അതിലൂടെ പ്രപഞ്ചനാഥന്റെ സൃഷ്ടിവൈഭവം നമുക്കു ബോധ്യപ്പെടും . എന്റെ പ്രഥമ പുസ്തകമായ ശാസ്ത്രജാലകത്തിന് സഹൃദയര്‍ നല്കിയ പ്രോത്സാഹനം ജീവജാലകം എന്ന പേരില്‍ മറ്റൊരു പുസ്തകത്തിന് ഉയിരേകി.ജീവജാലകം പ്രകാശിതമാവുമ്പോള്‍ കരുണക്കടലായ സര്‍വശക്തനെ ആദ്യമായി വാഴ്ത്തുന്നു . ശാസ്ത്രജാലകത്തിലൂടെ പരിചയപ്പെട്ട മിനിടീച്ചറിനോടും കുടുംബത്തിനോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു . അതോടൊപ്പം അടുത്തും അകലെയുമുള്ള സഹൃദയരായ സുഹൃത്തുക്കള്‍ക്കും.
ജീവജാലകം

4)  ഗോലിയും വളപ്പൊട്ടും by സുഭാഷ് ചന്ദ്രന്‍

Rs 85.00
കുട്ടികളില്‍ നന്മയും ധാര്‍മ്മികതയും വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടുവാനുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം . പ്രശസ്ത എഴുത്തുകാര‌ന്‍ സുഭാഷ് ചന്ദ്രന്‍ എഴുതുന്ന സന്മാര്‍ഗ കഥാപരമ്പരയിലെ രണ്ടാമത്തെ പുസ്തകം .
ഗോലിയും വളപ്പൊട്ടും

5)  ഭാരതീയ നാടോടികഥാ പരമ്പര ഒറീസ്സ by ഡോ കെ ശ്രീകുമാര്‍

Rs 50.00
ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം
ഭാരതീയ നാടോടികഥാ പരമ്പര ഒറീസ്സ
Write a review on this book!.
Write Your Review about KBS Childrens Series 8
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 813 times