Book Image
  • KBS Childrens Series 9
  • back image of KBS Childrens Series 9

KBS Childrens Series 9

ഒരു സംഘം ലേഖകര്‍

KBS Children’s Series 9

Collection of 4 books

Following are the 4 items in this package
Printed Book

Rs 170.00
Rs 153.00

1)  പക്ഷികള്‍ by സത്യന്‍ കല്ലുരുട്ടി

Rs 40.00
ജീവലോകത്തിലെ വിസ്മയമാണീ പക്ഷികള്‍1 1/2 കി തൂക്കമുള്ള ഭീമന്‍ മുട്ടകളിടുന്ന മുതല്‍ പയര്‍മണീയോളം വലിപ്പം‌മാത്രമുള്ള മുട്ടകള്‍ ഇടുന്ന ചെറു പക്ഷികള്‍ വരെയും നമുക്കറിയാവുന്ന നാട്ടുപക്ഷികള്‍ മുതല്‍ ലോകമറിഞ്ഞ പക്ഷിരാജാക്കന്മാര്‍ വരെയും ഇവര്‍ക്കിടയിലുണ്ട്
എണ്ണീയാലൊടുങ്ങാത്തവയും വിരലിലെണ്ണിത്തീര്‍ക്കാവുന്നവയുമായ ഇനങ്ങള്‍ പക്ഷികളുടെ വര്‍ണ്ണ വിസ്മയ ലോകത്തിലൂടെ കുട്ടികളുമൊത്തുള്ള ഒരു ദേശാടനമാണീ കൃതി
പക്ഷികള്‍

2)  മധുര നെല്ലിക്ക by ശിഹാബ് പറട്ടി

Rs 40.00
കുട്ടികളില്‍ നന്മയുള്ളചിന്തകള്‍ ഉണര്‍ത്തുകയും സര്‍ഗ്ഗാദ്മകഭാവനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കവിതകള്‍ ഈണത്തില്‍ ചൊല്ലാനും മനപാഠമാക്കാനും കഴിയുന്ന വരികള്‍ ഒറ്റവരിക്ഥകളിലൂടെ ശ്രദ്ധേയനായ ശിഹാബ് പറട്ടിയുടെ ലളിതവും മനോഹരവുമായ കുട്ടിക്കവിതകളുടെ സമാഹാരം
മരമാണ്‌ നമ്മുടെ ജീവന്‍ മരമില്ലാതവുമ്പോള്‍ നാമില്ലാതാവുന്നു.ഭൂമിയുടെ നിലനില്പ്പിന്‌ മരം സമ്രക്ഷിക്കുക ഞാനിതാ പ്രതിജ്ഞയെടുക്കുന്നു എന്നാല്‍ കഴിയുന്നത്ര മരങ്ങള്‍ വച്ചുപിടിപ്പിക്കും സംരക്ഷിക്കും നിങ്ങളും പ്രതിജ്ഞയെടുക്കുക
ഈപുസ്തകം വിറ്റുകിട്ടുന്ന ലാഭം ഞാന്‍ മരം നടാനും മര സം‌രക്ഷണത്തിനായും വിനിയോഗിക്കുന്നതാണ്‌
മധുര നെല്ലിക്ക

3)  അമ്മയെ കാണാന്‍ by പുനത്തില്‍ കുഞ്ഞബ്ദുള്ള

Rs 60.00
അമ്മയോടുള്ള സ്‌നേഹത്തിന്റെ ചിറകിലേറി ദൂരെദൂരെ സ്വര്‍ഗകവാടത്തിനു മുന്നിലെത്തുന്ന
ഒരു കൊച്ചുകുട്ടി. അവിടെ അവന്‍ കണ്ട കാഴ്ചകളെന്തൊക്കെയാണ്? കേട്ട കാര്യങ്ങളെന്തൊക്കെയാണ് ?

നന്മതിന്മകളും സ്‌നേഹവിദ്വേഷങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് , തന്റേതു മാത്രമായ ലളിതസുന്ദരമായ ശൈലിയില്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള കുട്ടികള്‍ക്കുവേണ്ടി എഴുതിയ കൊച്ചുനോവല്‍ .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
’ കിച്ചന്‍ മാനിഫെസ്റ്റോ
’ സ്മാരകശിലകള്‍
’ അലിഗഢ് കഥകള്‍
’ ആത്മവിശ്വാസം വലിയ മരുന്ന്
’ വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍
* പ്രണയകഥകള്‍
* അമ്മയെ കാണാന്‍
* ക്ഷേത്രവിളക്കുകള്‍
* പുതിയ മരുന്നും പഴയ മന്ത്രവും
’ കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍
അമ്മയെ കാണാന്‍

4)  കുട്ടികള്‍ക്ക് കടംകഥക്കളും പഴം ചൊല്ലുകളും by കെ ജി കാര്‍ത്തികേയന്‍

Rs 50.00
400 ലധികം മാടോടിവാങ്മയങ്ങളായ കടംകഥകളുടെയും പഴം‌ചൊല്ലുകളുടെയും അപൂര്‍‌വ്വ സമാഹാരം നമ്മുടെ ഭാഷയുടെയും സംസ്കൃതിയുടെയും പഴയ ഈടുവെപ്പുകളില്‍ താല്‍‌പര്യമുള്ള വായനക്കാര്‍ക്കായി ഈ കൃതി സമര്‍പ്പിക്കുന്നു
കുട്ടികള്‍ക്ക് കടംകഥക്കളും പഴം ചൊല്ലുകളും
Write a review on this book!.
Write Your Review about KBS Childrens Series 9
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 580 times

Customers who bought this book also purchased