Book Name in English : Kerala Darsanam
ഡോ കുഞ്ചന്‍നമ്പ്യാരാണ് ഈ പുസ്തകത്തിന് അവതാരിക എഴുതാമെന്നേറ്റിരുന്നത്.പഞ്ചായത്തു തോറും ഏര്‍പ്പെടുത്തിയിട്ടുള്ള സ്വീകരണങ്ങളിലും, ജില്ലാതലത്തിലുള്ള ബുദ്ധി ജീവികളുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കേണ്ടതുകൊണ്ടും ലോകശാന്തിക്കും സമാധാനത്തിനും വേണ്ടി ഒന്നരാടന്‍ ഹര്‍ത്താലെന്ന ഉദയാസ്ഥമന പൂജ രക്തപുഷ്പാഞ്ജലിയോടുകൂടി നടത്തുന്നവരെ ബഹുമാനിക്കേണ്ടതു കൊണ്ടും അവതാരിക എഴുതാന്‍ സാധിച്ചില്ല. ഈ തുള്ളല്‍ രചനക്ക് ലഹര്യരുളിയത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നടമാടുന്ന കൊള്ളരുതായ്മകളാണ്Write a review on this book!. Write Your Review about കേരള ദര്‍ശനം Other InformationThis book has been viewed by users 1216 times