Image of Book കൂട്ടം തെറ്റി മേയുന്നവര്‍
  • Thumbnail image of Book കൂട്ടം തെറ്റി മേയുന്നവര്‍
  • back image of കൂട്ടം തെറ്റി മേയുന്നവര്‍

കൂട്ടം തെറ്റി മേയുന്നവര്‍

ISBN : 9788171800605
Language :Malayalam
Edition : 13 Edition, march 2020
Page(s) : 160
Condition : New
3 out of 5 rating, based on 21 review(s)
Printed Book

Rs 185.00
Rs 166.00

Book Name in English : Koottam Thetti Meyunnavar

മുടി വളര്‍ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന
കാലത്താണ് ഈ കഥ നടക്കുന്നത്.
ദരിദ്രകുടുംബത്തില്‍ ജനിച്ച പ്രകാശ‌ന്‍.
അവനെ അച്ഛ‌ന്‍ കോളേജില്‍ അയച്ചത്
വളരെ വിഷമിച്ചാണ്. അവ‌ന്‍ പഠിച്ച് കേമനായി
ഒരു ഉദ്യോഗസ്ഥനായി
വരുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍
തീരുമെന്ന് ആ അച്ഛ‌ന്‍ മോഹിച്ചു. പക്ഷേ
പ്രകാശനെ കോളേജില്‍ നിന്ന് പുറത്താക്കി.
തലമുടി വളര്‍ത്തിയതിന്റെ പേരില്‍. വരച്ച വരയിലൂടെ
നടക്കാ‌ന്‍ പ്രകാശ‌ന്‍ കൂട്ടാക്കിയില്ല. അതിന്
അയാള്‍ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും
പേറി അയാള്‍ നടന്നു. അയാളെ മനസ്സിലാക്കിയവര്‍ വളരെ
അപൂര്‍വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില്‍ എന്തുകൊണ്ടും
ഒറ്റപ്പെട്ടു നില്‍ക്കുന്നു ഈ കൃതി.
Write a review on this book!.
Write Your Review about കൂട്ടം തെറ്റി മേയുന്നവര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3377 times

Customers who bought this book also purchased