Image of Book കൃഷിഗീത- പരിസ്ഥിതി അറിവടയാളങ്ങള്‍
  • Thumbnail image of Book കൃഷിഗീത- പരിസ്ഥിതി അറിവടയാളങ്ങള്‍

കൃഷിഗീത- പരിസ്ഥിതി അറിവടയാളങ്ങള്‍

Language :Malayalam
Edition : 2013
Page(s) : 134
Condition : New
3 out of 5 rating, based on 10 review(s)

Book Name in English : Krishigeetha

ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ് കൃഷിപ്പാട്ട് എന്ന കൃഷിഗീത. മലനാടിന്റെ മണ്ണും മനസ്സും കോര്‍പ്പറേറ്റുവത്കരിക്കുന്ന ഇക്കാലത്ത് നാട്ടുജനതയുടെ അതിജീവനത്തിന്റെ വാപ്പൊരുളാണ് കൃഷിയെ സംബന്ധിക്കുന്ന ഈ ഈരടികള്‍. പരിസ്ഥിതിദുര്‍ബലപ്രദേശം, കാലാവസ്ഥാവ്യതിയാനം , ഭക്ഷ്യസുരക്ഷ , ഗ്‌ളോബല്‍ വാമിങ് , വിത്തുകളുടെ സംരക്ഷണം , എത്തനോബോട്ടണി , എത്തനോ സുവോളജി, കാര്‍ഷികപൈതൃകം , ജനിതകവിഭവങ്ങള്‍, ബൗദ്ധികസ്വത്തവകാശം , പരിസ്ഥിതി - ജൈവവൈവിധ്യ റജിസ്റ്റര്‍, മഴയറിവുകള്‍, വയല്‍സംരക്ഷണം തുടങ്ങി സമകാലികവിഷയങ്ങളെ സംബന്ധിച്ചും സമൂഹം നേരിടുന്ന ബഹുവിഷമസന്ധിയെക്കുറിച്ചും ഒരു നാടോടിപ്പാട്ട് കേരളത്തില്‍ ആവിഷ്‌കരിച്ചിരുന്നുവെന്നതും ആ പാഠങ്ങള്‍ ഗൃഹങ്ങളില്‍ ചൊല്ലിവന്നിരുന്നുവെന്നതും നാം തിരിച്ചറിയണം.
ഇന്നത്തെ മലയാളി വായിക്കുകയും പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയും ചെയ്യേണ്ട അമൂല്യമായ വിജ്ഞാനസമ്പത്ത്.
എഡിറ്റേഴ്‌സ്:
സി.ആര്‍. രാജഗോപാലന്‍
ടി.ടി. ശ്രീകുമാര്‍
വിജയകുമാര്‍മേനോന്‍
കൃഷിഗീതയുടെ സംസ്‌കാരസന്ദര്‍ഭങ്ങള്‍
കൃഷിഗീത
കേരളത്തിലെ പഴയകാല കൃഷിയെക്കുറിച്ചൊരാലോചന/ഡോ. എം. ഗംഗാധരന്‍
ഉത്തരകേരളത്തിലെ വിത്തുപാട്ടുകള്‍ /എം.വി. വിഷ്ണുനമ്പൂതിരി
ആദ്യകാല ലിഖിതപരാമര്‍ശങ്ങള്‍ /ഇ. ഉണ്ണിക്കൃഷ്ണന്‍
വിത്തും ജ്യോതിഷവും /ഡോ. വി.ആര്‍. മുരളീധരന്‍
കേരളകല്പം/കെ.പി. പത്മനാഭമേനോന്‍
കൃഷിഗീതയും ഭക്ഷ്യസുരക്ഷയും/സി.ആര്‍. രാജഗോപാലന്‍
Write a review on this book!.
Write Your Review about കൃഷിഗീത- പരിസ്ഥിതി അറിവടയാളങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1134 times

Customers who bought this book also purchased