Image of Book കുഞ്ച് രാമ്പള്ളം
  • Thumbnail image of Book കുഞ്ച് രാമ്പള്ളം
  • back image of കുഞ്ച് രാമ്പള്ളം

കുഞ്ച് രാമ്പള്ളം

Publisher :DC Books
ISBN : 9788126466061
Language :Malayalam
Edition : Feb 2016
Page(s) : 260
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Rs 210.00
Rs 189.00

Book Name in English : Kunchrampallam

അട്ടപ്പാടിയിലെ കുഞ്ച് രാമ്പള്ളം എന്ന വനത്തിന്റെ സംരക്ഷണത്തിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷണത്തിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതിസംരക്ഷകന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ. ഒരിക്കല്‍ ഹരിതാഭമായിരുന്ന അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥചിത്രം അവതരിപ്പിക്കുന്നതോടൊപ്പം ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെയും വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സാരംഗിന്റെ സാരഥികളായ ഗോപാലകൃഷ്ണനും വിജയലക്ഷിയും ചേര്‍ന്ന് രചന്‍ നിര്‍വഹിച്ച ഈ നോവലിലൂടെ.
reviewed by Gautham
Date Added: Sunday 10 Apr 2016

എന്റെ അച്ഛനും അമ്മയുമായതു കൊണ്ടു പറയുകയല്ല, നല്ല എഴുത്താണ്. നല്ല കഥയും. Opinions shared on facebook : "നാഗരിക ദുഷിപ്പുകളുടെ പതിനാരടിയന്തിരത്തിന്റെ പാച്ചോര്‍... ആണ് ഈ പുസ്തകം" . - Sabunath Vasudevanകുഞ്ച്‌രാമ്പള്ളം - സാരംഗ് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കുഞ്ച് രാമ്പള്ളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1288 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00