Image of Book കുന്നുകള്‍ നക്ഷത്രങ്ങള്‍
  • Thumbnail image of Book കുന്നുകള്‍ നക്ഷത്രങ്ങള്‍
  • back image of കുന്നുകള്‍ നക്ഷത്രങ്ങള്‍

കുന്നുകള്‍ നക്ഷത്രങ്ങള്‍

ISBN : 9789390574957
Language :Malayalam
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Kunnukal Nakshathrangal

മനുഷ്യ ബന്ധങ്ങള്‍ക്കിടയിലെ അസഹനീയമായ ഏകാകിതയും സ്നേഹത്തിന്റെ ആപേക്ഷികതയും ഒരു നിശ്വാസദൂരത്തുള്ള രണ്ടുപേരെ അതേ സമയം തന്നെ വിദൂരങ്ങളായ രണ്ടു ഭൂഖണ്ഡങ്ങളിലാക്കുന്നുവെന്നും ഒരാളെ ത്രമേല്‍ അടുത്തറിയുന്നുവോ അത്രമേല്‍ അയാള്‍ അപരിചിതനായിതീരുന്നുവെന്നും അനുഭവിപ്പിക്കുന്ന നോവല്‍ . പശ്ചാത്തലത്തിന്റെ പുതുമകൊണ്ടും കഥാപാത്രനിര്‍മ്മിതിയിലെ സൂക്ഷ്മത കൊണ്ടും സാധാരണജീവിതങ്ങള്‍ക്ക് സാര്‍വ്വലൗകിക മാനം കൈവരുന്ന എഴുത്തിന്റെ മാന്ത്രികത .
Write a review on this book!.
Write Your Review about കുന്നുകള്‍ നക്ഷത്രങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3100 times

Customers who bought this book also purchased