Image of Book മഹാഭാരതം
  • Thumbnail image of Book മഹാഭാരതം
  • back image of മഹാഭാരതം

മഹാഭാരതം

Publisher :Green Books
ISBN : 9780000106612
Language :Malayalam
Edition : May 2015
Page(s) : 340
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Mahabharatham

ഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്. സംക്ഷേപണത്തിന്റെ ജീവൻ ത്യാജ്യഗ്രാഹ്യ വിവേചന മാണെന്ന ബോധം ബാലചന്ദ്രനുണ്ട്. ബാലചന്ദ്രൻറെ ഈ സംക്ഷേപണം ഭാരതസന്ദേശത്തെ പ്രോദ്ദീപ്തമാക്കുവാൻപറ്റിയ ഒരു ഉദ്യമമത്രേ. അവസ്ഥാഭേദം കൂടാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു അന്വാഖ്യാനം ആണ് ഇത്. പ്രസന്നവും ലളിതവുമായ ശൈലിയിൽ എഴുതപ്പെട്ട ഈ ഗദ്യഗ്രന്ഥത്തിൽ എല്ലായിടത്തും മഹാഭാരതത്തിന്റെ ഹൃദ്സ്പന്ദം പ്രകടമാണ്. ജീവിതത്തിൽ ജയം നേടാൻ പരക്കം പായുന്ന പുതിയ തലമുറ ജയാഖ്യമായ ഇതിഹാസത്തിന്റെ വിജയപൂർവ്വമായ ഈ സംഗ്രഹത്തിലൂടെ സഞ്ചരിച്ച് തങ്ങളുടെ അന്വേഷണ ലക്ഷ്യം പ്രാപിക്കട്ടേ.
ഡോ.സുകുമാര്‍ അഴിക്കോട്
Write a review on this book!.
Write Your Review about മഹാഭാരതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1801 times

Customers who bought this book also purchased