Image of Book മകളേ മാപ്പ്‌
  • Thumbnail image of Book മകളേ മാപ്പ്‌
  • back image of മകളേ മാപ്പ്‌

മകളേ മാപ്പ്‌

ISBN : 9788182665965
Language :Malayalam
Edition : Dec 2015
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Makale Mappu

ഛന്ദോബദ്ധമായ കവിതകളാണ് ഇതിലെ ഒരു വിഭാഗം. മറ്റൊരു വിഭാഗം ഛന്ദസ്സില്ലാത്തതാണ്. പിഞ്ചുപെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സമകാലീനസംഭവങ്ങളില്‍ വേദനിക്കുന്ന ഒരു മനസ്സാണ് കവിയുടേത്. ഒരു കവിക്ക് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഗുണവും ഇതുതന്നെയാണ്. - അക്കിത്തം

കവിതയുടെ കെട്ടും മട്ടും ആകെ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്് വായനാനുഭവം നല്കുന്ന രചനകള്‍ വിരളമായേ ഉണ്ടാകുന്നുള്ളൂ. ഉള്ളുരുകി എഴുതാന്‍ വേണ്ട ജീവിതാനുഭവതീക്ഷ്ണത പലര്‍ക്കുമില്ല. അത്തരമൊരു കാലത്ത് മൊകേരിയുടെ കവിതകള്‍ പല നിലയ്ക്കും വ്യത്യസ്തത പുലര്‍ത്തുന്നു. - ഡോ.പുതുശ്ശേരി രാമചന്ദ്രന്‍

തനിക്കു ചുറ്റുമുള്ള സമൂഹത്തെ വിടര്‍ന്ന കണ്ണുകളോടെ തൊട്ടറിയാന്‍ എഴുത്തുകാരനാകണം. എങ്കില്‍ മോഹന്‍ദാസ് മൊകേരി ആ ഗോത്രത്തിലെ സമുന്നതസാന്നിധ്യമാണെന്ന് ഈ കൃതിയിലെ ഓരോ കവിതയും സാക്ഷ്യപ്പെടുത്തുന്നു. - ഏഴാച്ചേരി രാമചന്ദ്രന്‍
Write a review on this book!.
Write Your Review about മകളേ മാപ്പ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1450 times

Customers who bought this book also purchased
Cover Image of Book മീര പാടുന്നു
Rs 110.00  Rs 103.00