Image of Book മലയാളവ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം
  • Thumbnail image of Book മലയാളവ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം
  • back image of മലയാളവ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം

മലയാളവ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം

ISBN : 9780000305664
Language :Malayalam
Edition : Dec 2015
Page(s) : 490
Condition : New
2 out of 5 rating, based on 11 review(s)
Printed Book

Rs 440.00
Rs 396.00

Book Name in English : Malayala Vyakarana Sidhanthangal Keralapanineeyathinusesham

മലയാളവ്യാകരണം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഗവേഷകരും വിജ്ഞാനകുതുകികളായ വായനക്കാരും അവശ്യം സൂക്ഷിക്കേണ്ട വിലപ്പെട്ട ഗ്രന്ഥം. ഒരു നുറ്റാണ്ടിനിടയില്‍ മലയാള വ്യാകരണ സംബന്ധമായി ഉണ്ടായ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് കേരളപാണിയത്തിനുശേഷം മലയാള വ്യാകരണ രംഗത്തുണ്ടായ വളര്‍ച്ച ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. മലയാള വ്യാകരണത്തിലെ പുതുചിന്തയുടെ അടയാളങ്ങളായ സാങ്കേതികപദസൂചി, പ്രസക്തമായ ഇനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദസൂചി ഇവയെല്ലാം ചേര്‍ന്ന റഫറന്‍സ് ഗ്രന്ഥം.
Write a review on this book!.
Write Your Review about മലയാളവ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1838 times

Customers who bought this book also purchased