Image of Book മാല്‍ഗുഡിയിലെ കടുവ
  • Thumbnail image of Book മാല്‍ഗുഡിയിലെ കടുവ
  • back image of മാല്‍ഗുഡിയിലെ കടുവ

മാല്‍ഗുഡിയിലെ കടുവ

Publisher :DC Books
ISBN : 9788126442188
Language :Malayalam
Edition : 2nd Edition
Page(s) : 190
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Malgudiyile Kaduva

കഥ പറന്ന കടുവ. വെറും കടുവയല്ല. മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുംമൊക്കെ ചെയ്യൂന്ന ഒന്ന്. അതാണ് മാല്‍ഗുഡി കഥാകാരന്റെ വളരെ വിഖ്യാതമായ ഈ നോവലിന്റെ കേന്ദ്രകഥാപാത്രം. മാല്‍ഗുഡിയിലെ മെമ്പിക്കുന്നുകളില്‍ കുടുംബവുമായിക്കഴിഞ്ഞിരുന്ന അവന്റെ നേരെ വേട്ടക്കാര്‍ ദൃഷ്ടിപതിപ്പിച്ചതോടെ താവളം വിട്ടിറങ്ങേണ്ടി വരുന്ന അവന്‍ സര്‍ക്കസ്സുകാരുടെ കൈയില്‍ അകപ്പെടുന്നു.
Write a review on this book!.
Write Your Review about മാല്‍ഗുഡിയിലെ കടുവ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1030 times

Customers who bought this book also purchased