Book Name in Malayalam : മാഞ്ഞുപോയില്ല വൃത്തങ്ങള്‍
രണ്ടുഭാഗങ്ങളിലായി സമാഹരിച്ച ശ്രീകുമാര്‍ കരിയാടിന്റെ കവിതകളാണ് മാഞ്ഞുപോയില്ല വൃത്തങ്ങള്‍ ആദ്യഭാഗം ഒറ്റയൊറ്റ കവിതകളുടേതാണ്. വരകളില്‍ നിന്നും വര്‍ണ്ണങ്ങളിലേയ്ക്കും വര്‍ണ്ണക്കൂട്ടുകളില്‍ നിന്ന് കറുപ്പിലേയ്ക്കും എത്തിച്ചേരുന്ന കവിതകള്‍ എന്ന് ഇവയെ പൊതുവേ വിശേഷിപ്പിക്കാം. Write a review on this book!. Write Your Review about Manjupoyilla Vruthangal Other Information This book has been viewed by users 463 times