Image of Book മന്യ മദാം ക്യൂറിയായി വളര്‍ന്ന കഥ
  • Thumbnail image of Book മന്യ മദാം ക്യൂറിയായി വളര്‍ന്ന കഥ
  • back image of മന്യ മദാം ക്യൂറിയായി വളര്‍ന്ന കഥ

മന്യ മദാം ക്യൂറിയായി വളര്‍ന്ന കഥ

Publisher :DC Books
ISBN : 9788126431878
Language :Malayalam
Edition : 2nd Edition
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Manya Madam Curieyayi Valarnna Katha

പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ശാസ്ത്രലോകം കീഴടക്കിയ ശാസ്ത്രജ്ഞയാണ് മദാം ക്യൂറി . നോബല്‍ സമ്മാനം നേടിയ ആദ്യവനിത. രണ്ടുതവണ നോവല്‍ സമ്മാനത്തിനര്‍ഹ എന്നിങ്ങനെ അപൂര്‍വ്വ ബഹുമതികള്‍ക്ക് ഉടമകൂടിയാണ് ഇവര്‍. ശാസ്ത്രചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമാണ് മദാം ക്യൂറിയുടെ ജീവിതം. അവരുടെ അനുഭവകഥ ജീവിതത്തില്‍ മുന്നേട്ടു നീങ്ങാന്‍ ഓരോ വ്യക്തിക്കും അസാമാന്യമായ കരുത്തു നല്‍കും.
മദാം ക്യൂറിയുടെ പ്രചോദനകരമായ ജീവിതകഥ.
Write a review on this book!.
Write Your Review about മന്യ മദാം ക്യൂറിയായി വളര്‍ന്ന കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1380 times

Customers who bought this book also purchased