Book Image
  • Mappilappattinte charithra sancharangal
  • back image of Mappilappattinte charithra sancharangal

Mappilappattinte charithra sancharangal

Publisher : Lipi Publications
Language : Malayalam
Page(s) : 115
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങള്‍

മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങളിലൂടെ നടത്തിയ അന്വേഷണ പഠനങ്ങളുടെ ഫലമാണ്‌ ഈകൃതി.മാപ്പിളപ്പാട്ടിന്റെ ചരിത്രം ഇതിവൃത്തം ആസാഹിതിയെ സമ്പുഷ്ടമാക്കിയ കവിതകള്‍ ഇശല്‍ വൈവിധ്യം.നാടോടി പാരമ്പര്യം ഈശലുകളുടെയും ദ്രാവിഡ വൃത്തങ്ങളുടെയും താരതമ്യ പഠനം, ലക്ഷദ്വീപുകളിലെ മാപ്പിളപ്പാട്ടുകളുടെയും കലകളുടെയും കുറിച്ചുള്ള സവിസ്തര പഠനം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതി മലയാളത്തിലെ ഫോക്‍ലോര്‍ പഠനശാഖക്ക് ഒരു മുതല്‍ക്കൂട്ടാണ്‌
Write a review on this book!.
Write Your Review about Mappilappattinte charithra sancharangal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1191 times