Image of Book മരച്ചോട്ടിലെ വെയില്‍ച്ചീളുകള്‍
  • Thumbnail image of Book മരച്ചോട്ടിലെ വെയില്‍ച്ചീളുകള്‍
  • back image of മരച്ചോട്ടിലെ വെയില്‍ച്ചീളുകള്‍

മരച്ചോട്ടിലെ വെയില്‍ച്ചീളുകള്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Marachottile Veyilcheelukal

വയനാട്ടിലെയും ഉത്തരേന്ത്യന്‍ നാടുകളിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും പര്യടനങ്ങള്‍ക്കിടയില്‍ വത്സല ചീന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്‍. എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൌഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്‍ച്ചീളുകള്‍ പ്രത്യക്ഷപ്പെടുന്നു. വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കിടയിലെ ജീവിതാനുഭവങ്ങളാണ് ‘എഴുത്തിന്റെ ദേശ’ ത്തില്‍. എഴുത്തു ജീവിതവുമായിട്ടിടപഴുകുകയും സര്‍ഗ് ഗാത്മകതയുടെ അനുഭവപാഠങ്ങള്‍ കൈമാറുകയും ചെയ്ത യശ്വസികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ‘ എഴുത്തിന്റെ സൌഹൃദം’ സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ പിടച്ചിലുകള്‍ എഴുത്തായും പ്രവൃത്തിയായും പരിണമിക്കുന്ന കാഴ്ച ‘എഴുത്തിന്റെ നിയോഗ’ ത്തില്‍ കാണാം. വിശ്വമാനവികതയെ സ്വപ്നം കണുന്ന ഒരെഴുത്തുകാരി ഈ വെയില്‍ച്ചീളുകള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റു വരുന്നു.
Write a review on this book!.
Write Your Review about മരച്ചോട്ടിലെ വെയില്‍ച്ചീളുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1551 times