Image of Book മരയ
  • Thumbnail image of Book മരയ
  • back image of മരയ

മരയ

Publisher :DC Books
ISBN : 9788126476954
Language :Malayalam
Edition : Feb 2018
Page(s) : 82 , Cover : Hardcover
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Maraya

അടക്കിപ്പിടിച്ച വൈകാരികത ഉള്ളിൽത്തീർക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് പത്മനാഭന്റെ കഥകൾ. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ് ചെയ്യുന്നത്. ആ നിമന്ത്രണങ്ങൾ നമ്മെ വൈകാരികലോകത്തിന്റെ ചെറുതുരുത്തുകളിലേക്ക് ആനയിക്കുന്നു. അവിടെ നാം ഏകാന്തരായി സ്വച്ഛത അനുഭവിക്കുന്നു. പത്മനാഭന്റെ പുതിയ കഥാസമാഹാരത്തിലെ ഓരോ കഥകൾക്കുമുണ്ട് ഈ സവിശേഷാനുഭൂതി.
Write a review on this book!.
Write Your Review about മരയ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2700 times

Customers who bought this book also purchased
Cover Image of Book കടലോളം പച്ച
Rs 180.00  Rs 162.00