Book Image
  • Marxisathinte Balapadam
  • back image of Marxisathinte Balapadam

Marxisathinte Balapadam

Publisher : Chintha Publications
ISBN : 9789382328981
Language : Malayalam
Page(s) : 37
Condition : New
Rate this Book : no ratings yet, be the first one to rate this !

₹25.00
₹24.00

Book Name in Malayalam : മാര്‍ക്സിസത്തിന്റെ ബാലപാഠം

പ്രചാരവേലകൊണ്ട് മനുഷ്യന്റെ സ്വാഭാവം നന്നാക്കിയെടുത്ത് സമത്വപൂര്‍ണമായ ഒരു സമൂഹമുണ്ടാക്കാമെന്നു മാര്‍ക്സിസം കരുതുന്നില്ല. സമൂഹത്തില്‍ നിലവിലുള്ള അനീതികള്‍ക്കും അക്രമങ്ങല്‍ക്കും മര്‍ദന ചൂഷണങ്ങള്‍ക്കുമെല്ലാം വസ്തുനിഷ്ഠമായ ചില കാരണങ്ങളുണ്ടെന്നാണ് മര്‍ക്സിസം കരുതുന്നത്. ഈ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഏതാനും വ്യക്തികളുടെ ദുവാസനകള്‍ കൊണ്ടല്ല, അനീതിയും അക്രമവും മര്‍ദന ചുഷണങ്ങളും രൂപം കൊള്ളുന്നതും നിലനിന്നുവരുന്നതും. വസ്തുനിഷ്ഠമായ ഈ സാഹചര്യങ്ങള്‍ ഇല്ലാതാക്കാതെ ഐശ്വര്യവും സമത്വവും നിറഞ്ഞ ഒരുപുതിയ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയില്ല.
Write a review on this book!.
Write Your Review about Marxisathinte Balapadam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 82 times

Customers who bought this book also purchased
Party
₹40.00
₹38.00
E M S
₹120.00
₹114.00
E M S Oru Ormmapusthakam
₹70.00
₹66.00
E K Nayanar
₹40.00
₹38.00