Book Image
  • Minnaminungukalude Prakasathil

Minnaminungukalude Prakasathil

Publisher : Red Cherry Books
Language : Malayalam
Edition : 2012
Page(s) : 66
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : മിന്നാമിനുങ്ങുകളുടെ പ്രകാശത്തില്‍

മിന്നാമിനുങ്ങുകളുടെ പ്രകാശത്തില്‍
സുധാ രാജ്കുമാറിന്റെ in the light of fireflies എന്ന ഇംഗ്ലീഷ് കൃതിയുടെ ദ്വിഭാഷാ പതിപ്പാണ് ഇത്. പരമാത്മാവില്‍ സംയോജിക്കുമ്പോള്‍ ഹൃദയം തൂവിയ ആത്മ ഭാഷണങ്ങളെ സിദ്ദിക്ക് മുഹമ്മദ് മലയാള മൊഴിയില് പകര്‍ന്നു വെച്ചത് പ്രചോദിതനിമിഷങ്ങളില് ആണെന്ന് തോന്നിയതായി അവതാരികയില്‍ ഒ എന്‍ വി എഴുതുന്നു.
റാസ്ബെറി മിസ്റ്റിക്ക് പരമ്പരയിലെ നാലാമത്തെ പുസ്തകം.
Write a review on this book!.
Write Your Review about Minnaminungukalude Prakasathil
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 904 times