Book Image
  • Mohiniyattam Charithram Sindhadham Prayogam

Mohiniyattam Charithram Sindhadham Prayogam

Publisher : Mathrubhumi Books
ISBN : 978-81-8266-012-0
Language : Malayalam
Page(s) : 200
Condition : New
Rate this Book : no ratings yet, be the first one to rate this !

₹200.00
₹190.00

Book Name in Malayalam : മോഹിനിയാട്ടം - ചരിത്രം സിദ്ധാന്തം പ്രയോഗം

പഠിച്ചുറപ്പിച്ചത് രംഗത്തില്‍ പ്രയോഗിക്കുവാന്‍ ഏറെ പണിപ്പെടേണ്ടതില്ല . എന്നാല്‍ സദസ്യര്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ആ ദൃശ്യാനുഭവം കടലാസില്‍ രേഖപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് . മോഹിനിയാട്ടത്തില്‍ ഇതിന് മുമ്പ് ആരും ഇത് ചെയ്തിട്ടില്ല . സത്യഭാമ വളരെ ശ്രമസാധ്യമായ ആ കൃത്യം വിജയകരമായി നിര്‍വഹിച്ചിരിക്കുന്നു . ചൊല്‍ക്കെട്ടിന്റെയും ജതിസ്വരത്തിന്റെയും വര്‍ണത്തിന്റെയും പദങ്ങളുടെയും തില്ലാനയുടെയും പ്രയോഗം എല്ലാ സൂക്ഷ്മാംശങ്ങളോടും കൂടി ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്.കലാമണ്ഡലം സത്യഭാമയുടെ ജീവിതാനുഭവങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ അത് മോഹിനയാട്ടം എന്ന നൃത്തരൂപത്തിന്റെ നവോത്ഥാനത്തിന്റെയും കൂടി ചരിത്രരേഖയാകുന്നു. ഒപ്പം കലാമണ്ഡപം ലതികാ മോഹന്‍ദാസും ചേരുമ്പോള്‍ മോഹിനിയാട്ടത്തിന്റെ പുതിയ രംഗപാഠങ്ങളും അവയുടെ വിശദാംശങ്ങളും ഉള്‍ച്ചേര്‍ന്ന സമഗ്രവും അപൂര്‍വവുമായ പുസ്തകമായി ഇത് മാറുന്നു . കലാവിദ്യാര്‍ഥികള്‍ക്കും നൃത്തസ്‌നേഹികള്‍ക്കും ഏറെ പ്രയോജനകരമായ പുസ്തകം.
Write a review on this book!.
Write Your Review about Mohiniyattam Charithram Sindhadham Prayogam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 790 times